Sunday 3 February 2013





                                                ജീവിതത്തിന്‍റെ ചോദ്യ കുറിപ്പ്......

ഇനി മറക്കാന്‍ ശ്രമിക്കാം

നിരന്തരം
ഓര്‍മതന്‍ ചൂടിളവേൽക്കാതിരിക്കാം
നിദ്രവന്നണയുന്ന നേരം
ഞാന്‍ ആഗ്രഹിക്കാം
ഇനി എന്‍റെ കണ്ണുകള്‍
തുറക്കാതിരിക്കുവാന്‍

ഓര്‍മ്മകള്‍ കൈവിട്ട
ജീവനെന്നാല്‍
തീര്‍ഥപ്രവാഹം നിലച്ച
കരിങ്കൽ പാതിപോല്‍


ഉണങ്ങി കരിഞ്ഞും
സ്വ താപത്തില്‍ പൊടിഞ്ഞും
കാക്കുവാൻ വായ്യെറെ നാളുകൾ 
നിത്യ ശന്തിതന്‍ ദൂതനായി

നിദ്രവന്നണയുന്ന നേരം
ഞാന്‍ ആഗ്രഹിക്കാം
ഇനി എന്‍റെ കണ്ണുകള്‍
തുറക്കാതിരിക്കുവാന്‍..


2 comments:

  1. ഇനിയുമുണരാനുള്ള നിദ്രയാകട്ടെ....

    ശുഭാശംസകൾ....

    ReplyDelete
    Replies
    1. വളരെ നന്ദി സന്നര്‍ശനത്തിന്

      Delete