ടെഒരു വെള്ളിയായിച്ച വയികുനേരം യദ്രിചികമായി ഷാര്‍ജയിലെ ഒരു
കൂടുകാരന്റെ ഫ്ലാറ്റില്‍ എത്തിപെടുന്നു . തീരാത്ത ദാഹം പക്ഷേ റൂമില്‍ വെള്ളംകുടി പാടില്ലത്രേ അവസാനം ഒരു വഴി തെളിഞ്ഞു മലയാളികളുടെ തലയില്‍ മാത്രം വിരിയുന്ന ഭുദ്ധി. തൊട്ടടുത്ത് ഒഴിഞ്ഞുകിടക്കുന്ന കാരവനില്‍ വച്ച് കാര്യം സാധിക്കാം പോകുന്നവഴിയില്‍ സന്ധ്യാവെയിലേറ്റ് കിടന്ന മരകുറ്റി കാഴ്ച്ചയില്‍ കൌതുകം ജനിപിച്ചു പിന്നെതാമസിച്ചില്ല മൊബൈല്‍ എടുതോന്നു ക്ലിക്കി .
എവിടെ ക്ലിക്ക്...???
ReplyDeleteajith bhai ente blogil poyal kanaam .
DeleteTHANK YOU....
ReplyDelete